INVESTIGATIONതൊട്ടിലില്‍ നിന്നെടുത്തുകൊണ്ടുപോയി പീഡിപ്പിച്ചു; രണ്ട് വയസുകാരി മരിച്ചെന്ന് കരുതി കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു; സിസിടിവി ദൃശ്യങ്ങള്‍ കുരുക്കായി; തെളിവായി പ്രതിയുടെ വസ്ത്രത്തില്‍ കുഞ്ഞിന്റെ തലമുടി; പേട്ടയില്‍ നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഹസന്‍കുട്ടി കുറ്റക്കാരന്‍; സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കേസില്‍ അതിവേഗ വിചാരണസ്വന്തം ലേഖകൻ27 Sept 2025 11:27 AM IST
INVESTIGATIONബാലരാമപുരത്ത് രണ്ടു വയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ അടിമുടി ദുരൂഹത; കൊലപാതകമെന്ന് പോലീസ്; കുടുംബാംഗങ്ങളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു; കുട്ടിയെ കാണാതാകും മുമ്പ് വീട്ടില്‍ തീപിടുത്തം; 30 ലക്ഷം രൂപ കാണാതെ പോയെന്ന് കുടുംബം പരാതി നല്‍കിയത് രണ്ട് ദിവസം മുമ്പ്മറുനാടൻ മലയാളി ബ്യൂറോ30 Jan 2025 9:38 AM IST